പുതിയ മാറ്റങ്ങൾ, താളിന്റെ നാൾവഴികൾ, രേഖകൾ എന്നിവക്കും ഇത് ബാധകമാണ്.
http://translatewiki.net/w/i.php?title=MediaWiki%3APrefs-help-recentchangesc...
2012/3/28 സുനിൽ (Sunil) vssun9@gmail.com
http://ml.wiktionary.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%...
ഇനിയൊരു നിഘണ്ടു സ്പെസിഫിക് സന്ദേശം.
2012/3/28 സുനിൽ (Sunil) vssun9@gmail.com
http://translatewiki.net/wiki/MediaWiki:Remembermypassword/ml
ഈ സന്ദേശമാണ്. തിരുത്തി. ഒരേ കാര്യത്തിന് രണ്ട് സന്ദേശമെന്തിനെന്ന് മനസിലായില്ല. :(
2012/3/26 സുനിൽ (Sunil) vssun9@gmail.com
http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E...
ഈ മെസേജ് തന്നെയല്ലേ ഇക്കാര്യത്തിന് ഉപയോഗിക്കുന്നത്. മെസേജിൽ *ബ്രൗസറിൽ*എന്നാണ് വരുന്നത് *കമ്പ്യൂട്ടറിൽ* എന്നും. വേറെ ഏതെങ്കിലും മെസേജുണ്ടോ? +praveenp {{help}}
2012/3/26 Vaishak Kallore vaikoovery@gmail.com
അല്ല പ്രവേശനം തന്നെ(സെഷൻ) On Mar 26, 2012 2:27 PM, "Vaishak Kallore" vaikoovery@gmail.com wrote:
alla pravEShanam thanne(seshan) On Mar 26, 2012 2:24 PM, "Rajesh K" rajeshodayanchal@gmail.com wrote:
:) പ്രവേശാനമാണോ ഓർത്തുവെയ്ക്കുന്നത് പ്രവേശനവിവരങ്ങളല്ലേ?
രാജേഷ്..
2012/3/26 Vaishak Kallore vaikoovery@gmail.com
> അതെ. അതാണുനല്ലതെന്ന് തോന്നുന്നു. ആദ്യം വായിച്ചതും അതുപോലെത്തന്നെയാൺ. > :) > On Mar 26, 2012 2:06 PM, "സുനിൽ (Sunil)" vssun9@gmail.com wrote: > >> എന്റെ *പ്രവേശിക്കൽ* ഈ കമ്പ്യൂട്ടറിൽ (180 ദിവസം) ഓർത്തുവെക്കുക >>> >> >> >> *പ്രവേശനം* ആക്കിയാലോ? >> >> 2012/3/26 സുനിൽ (Sunil) vssun9@gmail.com >> >>> {{ശരിയാക്കി}} >>> http://translatewiki.net/w/i.php?title=MediaWiki%3AActiveusers-count%2Fml&am... >>> >>> >>> 2012/3/26 Sidharthan P sidharthan.p@gmail.com >>> >>>> {{കൈ}} >>>> >>>> 2012/3/24 സുനിൽ (Sunil) vssun9@gmail.com >>>> >>>>> ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക. >>>>> >>>>> - user1 (സംവാദം | സംഭാവനകൾ) (കാര്യനിർവാഹകൻ) [കഴിഞ്ഞ 30 >>>>> ദിവസങ്ങളിൽ 7 തിരുത്തലുകൾ] >>>>> - user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 * >>>>> തിരുത്തലുകൾ*] >>>>> - user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു * >>>>> തിരുത്തൽ]* >>>>> >>>>> ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, >>>>> തിരുത്ത് എന്നിങ്ങനെയാക്കിയാലോ? >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l