നമ്മള് പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ലല്ലോ. ഇതൊക്കെ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഇവിടെ ഇട്ടു അത്രമാത്രം.
2010/7/22 praveenp me.praveen@gmail.com
On Thursday 22 July 2010 11:38 AM, Shiju Alex wrote:
ദീപിക ഇന്നലെ കൊടുത്തതും ഇന്ന് ഒഴിവാക്കിയതുമായ വാർത്തയുടെ സ്ക്രീൻ ഷോട്ട്
കൂടി
ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
ദീപിക നീക്കം ചെയ്ത വാർത്ത നമ്മൾ പുനഃപ്രസിദ്ധീകരിക്കേണ്ടായിരുന്നു എന്നെന്റെ അഭിപ്രായം. അവർക്ക് തെറ്റ് മനസ്സിലായിട്ടാവുമല്ലോ അത് നീക്കം ചെയ്തത്. അത് സൂക്ഷിച്ചു വെച്ചാൽ മതിയാരുന്നു. അടുത്ത സി.ഡി.യിൽ ലേഖനങ്ങൾ നന്നായി റിവ്യൂ ചെയ്ത് മാത്രം ചേർക്കാനുള്ള പ്രേരണ എന്നതിലുപരി അതിനു യാതൊരു പ്രാധാന്യവും കൊടുക്കെണ്ട എന്നെന്റെ അഭിപ്രായം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l