ക്ഷമി... മറന്ന് പോയതാ... പ്ലസിൽ ഇട്ടിട്ടുണ്ട്...
2012, ഡിസംബര്‍ 25 11:59 pm ന്, manoj k manojkmohanme03107@gmail.com എഴുതി:
ലിങ്ക് കൂടി ഇട് മാഷെ. സൂചിക:ഉമാകേരളം.djvuhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%89%E0%B4%AE%E0%B4%BE%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82.djvu
2012, ഡിസംബര്‍ 25 11:35 pm ന്, Balasankar Chelamattath < c.balasankar@gmail.com> എഴുതി:
പ്രിയപ്പെട്ടവരെ, നമ്മള് ഗ്രന്ഥശാലയില്‍ ഉള്ളൂര്‍ സമാഹരണം ആണ് നടത്തുന്നത് എന്ന് അറിയാമല്ലോ. അദ്ദേഹത്തിന്റെ ഉമാകേരളം ഏതാണ്ട് 50 പേജും കൂടിയെ ഉള്ളൂ... ചില പേജുകളുടെ ക്വാളിറ്റി കുറവാണെന്ന് കേട്ടു. അങ്ങനത്തെ പേജുകള്‍ ഏതാണെന്ന് പറഞ്ഞാല്‍ ഞാന്‍ ഒപ്പിക്കാന്‍ ശ്രമിക്കാം (ആദ്യ എഡിഷന് ഒന്നും കിട്ടി എന്നു വരില്ല :) )... എല്ലാവരും കൂടെ ഒത്തു പിടിച്ചാല്‍ അതങ്ങ് തീരും. അപ്പോ എല്ലാരും കൂടുകയല്ലെ?
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l