On Friday 25 February 2011 12:05 AM, Shiju Alex wrote:
പലപ്പൊഴായി നിരവധി ബഗ്ഗുകൾ ഫിക്സ് ചെയ്ത ടക്സ്, പ്രവീൺ, സാദിക്ക് എന്നിവരുടെ സേവനങ്ങളും വിസ്മരിക്കാവുന്നതല്ല. അവിടെ നിന്ന് നമ്മൾ തുടങ്ങിയ മുന്നേറ്റമാണു് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.
പഴയ സ്ക്രിപ്റ്റും പുതിയ സ്ക്രിപ്റ്റും തമ്മിൽ അവസാനഫലത്തിലൊഴികെ ബന്ധമൊന്നുമില്ല. :) ജുനൈദിന്റെ സ്ക്രിപ്റ്റ് തികച്ചും വ്യത്യസ്തവും നൂതനവുമാണ്.