See this link:
http://narayam.in/write-malayalam-in-android/
I think login edits cant be done via mobile. Only ip edits can..
Regards, Akhil Krishnan S
Sent from a Samsung Mobile On 24 Jan 2012 00:43, "Adv. T.K Sujith" tksujith@gmail.com wrote:
എനിക്കൊരു experia mini pro കിട്ടിയിട്ടുണ്ട്... അതില്‍ മലയാളം സന്നിവേശിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ..? വായിക്കാനായില്ലെങ്കിലും എഴുതാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. തിരുത്തല്‍ പ്രക്രിയ നടക്കുമല്ലോ :)
2012/1/23 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ??????????? ?????????? ??????????? (Anoop)
- Re: ??????????? ?????????? ??????????? (Dr.Mahesh Mangalat)
---------- Forwarded message ---------- From: Anoop anoop.ind@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Mon, 23 Jan 2012 11:06:31 +0530 Subject: Re: [Wikiml-l] വിക്കിപീഡിയ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍
2012/1/23 shaji arikkad shajiarikkad@gmail.com
ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഏതാണ്? എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം?
2012/1/22 Shiju Alex shijualexonline@gmail.com
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം
കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്ഡറിംഗിനും പ്രശ്നമില്ല.
ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഉപയോഗിച്ചാല്‍ ചില്ലക്ഷരങ്ങളും കാണാന്‍ കഴിയും.
ഓപ്പറയില്‍ കോമ്പ്ലെക്സ് സ്ക്രിപ്റ്റുകള്‍ ബിറ്റ്മാപ്പ് ചിത്രങ്ങളായി മാറ്റിയല്ലേ മലയാളം കാണിക്കുന്നത്. ഞാന്‍ മനസിലാക്കിയെടുത്തോളം ആറ്റോമിക് ചില്ലക്ഷരം അത് കാണിക്കാത്തത് ഓപ്പറ സോഫ്റ്റ്വെയറിന്റെ പ്രശ്നങ്ങള്‍ മൂലമാണ്.
2012/1/22 MAHESH MANGALAT maheshmangalat@gmail.com
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്ഡറിംഗിനും പ്രശ്നമില്ല. ആറ്റോമിക് ചില്ല് നീണാള്‍ വാഴട്ടെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
---------- Forwarded message ---------- From: "Dr.Mahesh Mangalat" mangalat@yahoo.com To: anoop.ind@gmail.com, Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Sun, 22 Jan 2012 09:31:18 -0800 (PST) Subject: Re: [Wikiml-l] വിക്കിപീഡിയ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഇതെന്താ ഇതിലെ മലയാളം ഇങ്ങനെ? ചിത്രം എന്നത് ചിത്രം എന്ന്!!!!
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l