സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2012 -നുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.
https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkd... എന്ന കണ്ണിയിൽ പോയി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പതിവ് ചോദ്യങ്ങൾhttp://ml.wikipedia.org/wiki/WP:WS2012/FAQശ്രദ്ധയോടെ വായിച്ചു നോക്കുമല്ലോ!
വിക്കിസംഗമോത്സവം 2012 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്:
- പ്രതിനിധി = 300.00 - 2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർ - 200.00 - വിദ്യാർത്ഥികൾ = 150.00
എല്ലാവരും ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക.
താങ്കളെ ഏപ്രിൽ 28, 29 എന്നീ തീയ്യതികളിൽ കൊല്ലത്ത് കാണാമെന്ന ശുഭപ്രതീക്ഷയോടെ..
സംഘാടകസമിതി വിക്കിസംഗമോത്സവം 2012