:)
2011/5/23 Kiran Gopi [കിരൺ] kirangopi84@gmail.com
സുഹൃത്തുക്കളേ,
മലയാളം വിക്കി 18000 ലേഖനങ്ങൾ എന്ന കടമ്പ കൂടി കടന്നിരിക്കുന്നു, ഈ നേട്ടം കൈവരിക്കുന്ന എഴാമത്തെ ഇന്ത്യൻ വിക്കിയാണ് മലയാളം വിക്കിപീഡിയ.
ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി. സസ്നേഹം, കിരൺ ഗോപി.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l