must have titles.. :-)
2010/9/23 Habeeb | ഹബീബ് lic.habeeb@gmail.com
സുഹൃത്തുക്കളേ..
മലയാളം വിക്കിപീഡിയ പഠനശിബിരം - മധുര വൻവിജയകരമായി നടത്താൻ കഴിഞ്ഞുവെന്ന സന്തോഷ വാർത്ത അറിഞ്ഞുകാണുമല്ലോ.. പങ്കെടുത്ത പ്രസ്തുത ശിബിരത്തിന്റെ റിപ്പോർട്ട് വിക്കി താളിൽ വായിക്കാം. ലിങ്ക് ഇതാ.. http://ml.wikipedia.org/wiki/wikipedia:Madurai_wikipedia_Academy_1
പ്രസ്തുത ശിബിരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി ഇതോടൊപ്പം നൽകുന്നു..
അടുത്ത വിക്കി ശിബിരത്തിന്റെ അണിയറപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.. കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ഒക്ടോബർ 10 ന് ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ.....
ഹബി
[image: maduraui wiki meet audiance.JPG]
[image: maduraui wiki meet class by habeeb.JPG]
[image: maduraui wiki meet intro.JPG]
[image: maduraui wiki meet open forum.JPG]
[image: maduraui wiki meet preperations.JPG]
[image: maduraui wiki meet teabreak.JPG]
[image: maduraui wiki meet vote of thanks.JPG]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l