നന്ദി
On Tue, 6 Dec, 2022, 7:05 pm Akbar ali, akbaralisst2020@gmail.com wrote:
ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് ( 8PM, IST)
·8 pm Google Meet joining info Video call link: https://meet.google.com/qwi-gbpr-jbh
On Mon, 5 Dec, 2022, 11:52 am Akbar ali, akbaralisst2020@gmail.com wrote:
പ്രിയ സുഹൃത്തുക്കളേ... മലയാളം വിക്കിപീഡിയ നിലവില്‍ വന്നിട്ട് ഈ മാസം 21 ന് ഇതുപത് വര്‍ഷം പൂര്‍ത്തിയാകുകയാണെന്ന് അറിയാമല്ലോ.... മലയാളം വിക്കിപീഡിയയിലും അനുബന്ധ വിക്കിസംരഭങ്ങളിലും സംഭാവനകളര്‍പ്പിക്കുന്ന പ്രവര്‍ത്തകരുടെ ഒരു സംഗമം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നാളെ രാത്രി എട്ടിന് ( ചൊവ്വാഴ്ച 8 PM, 6th December 2022) ഒരു ഓണ്‍ലൈന്‍ യോഗം ചേരുന്നു.പ്രസ്തുത യോഗത്തിലേക്ക് താങ്കളെ ക്ഷണിക്കുന്നു. യോഗത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക് താഴെ. മലയാളം വിക്കിപീഡിയ സംഗമോത്സവം -2022 യോഗം Tuesday, December 6 · 8pm Google Meet joining info Video call link: https://meet.google.com/qwi-gbpr-jbh
%(real_name)s is the mailing list for Malayalam Wikimedia Projects email: To unsubscribe send an email to wikiml-l-leave@lists.wikimedia.org Website: To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l