സൈൻപോസ്റ്റിനെക്കുറിച്ച് സുജിത്തേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്. അവിടെ വാർത്ത വരാനായി വേണ്ടതു ചെയ്യാം.
നത
2013/10/29 Adv. T.K Sujith tksujith@gmail.com
മെറ്റയിലാവുമ്പോള് സൈന്‍പോസ്റ്റ് പോലുള്ള ന്യൂസ് ലെറ്ററുകളിലും മെയിലിംഗ് ലിസ്ററുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത കാണുന്നുണ്ട്
സുജിത്ത്
2013, ഒക്ടോബർ 29 9:03 PM ന്, ViswaPrabha (വിശ്വപ്രഭ) < viswaprabha@gmail.com> എഴുതി:
അതെന്താ മെറ്റാവിക്കിയിൽ ആയാൽ?
മറ്റു സമൂഹങ്ങളിലെ ആളുകൾക്കുകൂടി വായിച്ചറിയേണ്ടതുകൊണ്ടാണു് മെറ്റാവിക്കിയിൽ തന്നെ ചേർക്കുന്നതു് കൂടുതൽ യുക്തമാവുന്നതു്. മെറ്റാവിക്കി എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതുമാണു്.
2013/10/29 Shiju Alex shijualexonline@gmail.com
ഇത് മെറ്റാവിക്കിയിൽ ചെയ്യേണ്ട കാര്യമില്ലായിരുന്നു.ആവശ്യം വേണ്ട താളുകൾക്ക് /en എന്ന സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെ ചെയ്യുന്നതാണ് നല്ലത്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841