യുനെസ്കോയുടെയും, ഗ്നുവിന്റെയും, ലിനക്സിന്റെയും ഒക്കെ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട് പുള്ളി... ഇതിന്റെ കോൺസിക്വൻസ് അറിയില്ലായിരിക്കും.. ഒരു വാർണിങ്ങ് കൊടുത്ത് പ്രശ്നം തീർക്കുന്നതാണുചിതമെന്നു തോന്നുന്നു.. (അതിനപ്പുറത്തേക്ക് നീട്ടുന്നതിനോട് യോജിപ്പില്ല... ജീവിച്ച് പോട്ടെ... )
2013/5/29 sugeesh | സുഗീഷ് * sajsugeesh@gmail.com
ഇല്യോളം താമയിച്ചാലും എല്ലാരും ചൂടുപിടിക്കുന്നുണ്ട്!! നല്ല കാര്യം...
On 5/28/13, Jyothis E jyothis.e@gmail.com wrote:
Foundation contact confirms that this was assigned to legal team for
review
and follow up. Chapter can follow up on their own side if needed as well.
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/5/28 Jyothis Edathoot jyothis.e@gmail.com
I think he meant to say commercial.
Regards, Jyothis. Sent from my iPhone
On May 28, 2013, at 8:52 AM, Hrishi hrishi.kb@gmail.com wrote:
2013/5/28 Prince Mathew mr.princemathew@gmail.com
Yes, thats what I said. This seems to be a non-commercial venture.
ഫീസ് കളക്റ്റ് ചെയ്തിട്ടുള്ള ട്രെയിനിങ് പ്രോഗ്രാം അല്ലേ? അതെങ്ങിനെ നോണ്‍ കൊമേഴ്സ്യല്‍ ആവും ? കൂടാതെ നോണ്‍ കൊമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സ്പെയ്സ് ലഭിക്കുമോ?
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l