"സെബിനെപ്പോലുള്ളവരാണ് ആ സൈറ്റിന്റെ എഡിറ്റർമാർ, അവർക്ക് എന്തും പരാമർശിക്കാം" - അഡ്മിന്മാർ ഈ വ്യക്തിഹത്യ ശ്രദ്ധിക്കണം.
2013/11/10 Sebin Jacob sebinajacob@gmail.com
റെഫറന്‍സ് എടുത്തുമാറ്റുന്നതു് എന്നെ സംബന്ധിച്ചു പ്രശ്നമല്ല സിമി. പക്ഷെ സൈറ്റിനെതിരായ ആക്ഷേപം പ്രതിഷേധാര്‍ഹമാണു്. പത്തിരുപതുലക്ഷംരൂപ അതിന്റെ പുറത്തു് മുടക്കിയിട്ടുള്ളതാണു്. പിള്ളേരുകളിയല്ല, അതു്. വിശ്വാസ്യത തകര്‍ക്കല്‍ എന്ന അഭ്യാസമാണിതു്. ലേഖനത്തിനു് നേരെ നടക്കുന്ന വാന്ഡലിസത്തേക്കാള് കടുപ്പെട്ടതു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l