ബിനോയ്, ബിജോയ്, ബിമല്‍, ബിബിന്‍ എന്ന പേരുകള്‍ എന്തേ മലയാളികള്‍ അതേ പടി പിന്തുടരുന്നു? എന്തേ വിനയ്, വിജയ്, വിമല്‍, വിപിന്‍ എന്നാക്കാത്തറ് ജ്യോതി ബസു വിന് ജ്യോതി വാസു എന്നെന്തേ മലയാളികള്‍ പറയാത്തത്. റോബീന്ദ്രനാഥ ടാഗോര്‍ എന്നായിരുന്നു നമ്മള് ഉപയോഗിച്ച് ശീലിച്ചതെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. ഉച്ചാരണം നമുക്കിഷ്ടമുള്ള രീതിയില്‍ വളച്ചതാണ് കാരണം.... തിരുത്താന്‍ സമയമായി.
ഇല്ലെങ്കില്‍ പിന്നെ ബംഗളൂരു, കൊല്‍കത്ത, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍ ഒന്നും തിരിച്ചുവരില്ലായിരുന്നു.