കാര്യങ്ങൾ പലയിടത്തായി ചിതറിക്കിടക്കാതെ, തത്കാലം വിക്കിപീഡിയയിൽ കിടക്കുന്നതല്ലേ നല്ലത്?
On Monday 07 October 2013 05:52:40 PM IST, Rajesh K wrote:
പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു വെബ്സൈറ്റ് പ്രത്യേകം ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ് തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?
രാജേഷ് ഒടയഞ്ചാൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l