സുഹൃത്തുക്കളെ,
താഴെ പറയുന്നവ 4 സൈറ്റുകള്‍ ഒഴികെ; മീഡിയവിക്കി സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം വെബ്സൈറ്റുകളെ പറ്റി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി അറിയിക്കുക.
http://www.malayalabhasha.org/wiki/ http://ponkavanam.com/ http://wiki.smc.org.in/ http://mal.sarva.gov.in/