വിഷയം ആകെ വ്യതിചലിച്ചുപോകുന്നു
On 1/19/11, Sreejith K. sreejithk2000@gmail.com wrote:
മൌനം ആചരിക്കാൻ പറ്റുന്ന വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി നമുക്കത് വിക്കിപീഡിയയുടെ ഔദ്യോഗിക നയമാക്കണം. ആ ലിസ്റ്റിൽ പെടാത്ത കാരണങ്ങൾ കൊണ്ട് വിക്കിപീഡിയ മീറ്റുകളിൽ ആരെങ്കിലും മൌനപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്താൽ അവരെ വിക്കിയിൽ ബ്ലോക്ക് ചെയ്യുകയും ഇനിയുള്ള മീറ്റുകളിൽ പങ്കെടുക്കുന്നതിന് വിലക്കുകയും ചെയ്യാം. മൌനം ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള മീറ്റിങ്ങുകളിൽ ആരും അതിനു മുതിരാതിരിക്കാൻ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കാനായി ഒന്ന്-രണ്ട് പേരെ വിക്കിയുടെ ചിലവിൽ നിയമിക്കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കാവുന്നതാണ്.
- ശ്രീജിത്ത് കെ.
2011/1/19 Rahul Chandran rahulpattuvam@gmail.com
aa.. Mounamacharikkaline chodyam cheyendadinte avashyakathayeyanu njan parisahichat.. Mathonnumala...
On 1/19/11, നിരക്ഷരന് | Manoj Ravindran manojravindran@gmail.com wrote:
അനൂപ് താഴെ കാണുന്ന ഒരു മറുപടി തന്നിരുന്നു. അത് പോരാന്നാണോ ?
*>>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
നടന്ന്
>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
അതിനു
>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി
തന്നെയാണ്.
>> അത് ആചരിച്ചത് മാനവികതയുടെ പേരിലാണ്.*
2011/1/19 Rahul Chandran rahulpattuvam@gmail.com
ethano kariyam.?
On 1/19/11, Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com wrote:
ഒരു കാര്യം പറഞ്ഞപ്പോൾ കളിയക്കുകയല്ലാതെ മറുപടി ഒന്നും ഇല്ലെ?
2011/1/19 Abu Salmaa afzalazad@gmail.com
അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
2011/1/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു
കൊടുത്താലോ
> അസീസ്ക്കാ? > കഷ്ടം! > > > > 2011/1/18 Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com > >> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു >> ന്യായമാണോ? >> >> >> 2011/1/18 Anoop anoop.ind@gmail.com >> >>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
നടന്ന്
>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
അതിനു
>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി >>> തന്നെയാണ്. >>> അത് >>> ആചരിച്ചത് മാനവികതയുടെ പേരിലാണ്. >>> >>> 2011/1/18 Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com >>> >>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."* >>>>> >>>> ആചാരവുമായി വിക്കിക്കെന്ത് ബന്ധം? >>>> >>>> 2011/1/18 Anoop anoop.ind@gmail.com >>>> >>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. >>>> >>>> >>>> >>>> >>>> -- >>>> സ്നേഹത്തോടെ, അബ്ദുൽ അസീസ് >>>> വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
>>>> >>>> >>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah) >>>> >>>> >>> >>> >>> -- >>> With Regards, >>> Anoop P >>> >>> >> >> >> -- >> സ്നേഹത്തോടെ, അബ്ദുൽ അസീസ് >> വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
>> >> >> +966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah) >> >> http://ponkavanam.com/ >> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- Afzal Azad Abu Dhabi UAE.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l