Re: [Wikiml-l] മലയാളം വിക്കിപീഡിയ - സ്ഥിതിവിവരക്കണക്കുകള്‍ - 2009 ഒക്ടോബര്‍
Challiyan
30 Nov
2009
30 Nov
'09
6:30 a.m.
എല്ലാവര്ക്കും ആശംസകളും അഭിനന്ദനങ്ങളും. താമസിയാതെ വിക്കിയില്‍
തിരിച്ചെത്താമെന്നും നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരാമെന്നും
വിചാരിക്കുന്നു. ഒരു പെട്ടകം നിര്‍മ്മാണത്തില്‍ പെട്ടിരിക്കുകയായിരുന്നു.