Good .
2016-02-23 19:25 GMT+04:00 manoj k manojkmohanme03107@gmail.com:
സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച മലയാള നോവലായ മാർത്താണ്ഡവർമ്മ യൂണിക്കോഡ് ടെക്സ്റ്റായി വിക്കിഗ്രന്ഥശാലയിലെത്തി. ഉള്ളടക്കം ഇവിടെ വായിക്കാം https://ml.wikisource.org/wiki/Marthandavarma
ഏതാണ്ട് ഒന്നരവര്‍ഷമായി ഇതിന്റെ ടൈപ്പിങ്ങ് തുടങ്ങിവച്ചിട്ട്. ഒരുപാട് പേരുടെ പ്രയത്നമുണ്ടെങ്കിലും ഈ ടാസ്ക്ക് പൂര്‍ത്തിയാക്കാനായി ഉത്സാഹിച്ചത് ശ്രീലത എന്ന ഉപയോക്താവാണ് https://ml.wikisource.org/wiki/user:Sriletha_Pillai.
രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ(തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ റൊമാൻസ് (*historical romance*, ചരിത്രാത്മക കാല്പനികസാഹിത്യം) ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിക്കിപീഡിയയില്‍ https://ml.wikipedia.org/wiki/Marthandavarma_(novel)
ഏതാണ്ട് നാനൂറിലധികം പേജുകളുള്ള ഈ നോവല്‍ വിക്കിഗ്രന്ഥശാലയിലെത്തിയതോടെ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്ന മൂന്ന് നോവലുകളുടേയും ഉള്ളടക്കം വിക്കിയിലെത്തിയിരിക്കുകയാണ്. മറ്റ് രണ്ട് നോവലുകള്‍ *ധർമ്മരാജാ https://ml.wikisource.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE* (1913), *രാമരാജ ബഹദൂർ https://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C_%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC* (1918)
*പദ്ധതി പങ്കാളികൾ: *Sriletha Pillai https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sriletha_Pillai , Rajeesh K V https://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeeshknambiar&action=edit&redlink=1, Sarija Sivakumar, Kunjila Mascillamani, Noushadali, Shajiarikkad https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shajiarikkad, Mohanan Sreedharan, Manu S Panicker https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manuspanicker , Manoj Karingamadathil https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇവ്ടെ https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ചേര്‍ക്കാനപേക്ഷ.
പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍..
Manoj.K/മനോജ്.കെ www.manojkmohan.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l