കുട്ടികള്‍ക്കുള്ള പങ്കാളിത്ത സര്‍ട്ടിഫിക്കേറ്റ് കുട്ടികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കേറ്റ് SITCമാര്‍ക്കുള്ള പ്രശംസാ പത്രം സ്ക്കൂളിനുള്ള പ്രശംസാ പത്രം ജില്ലതിരിച്ചുള്ള സമ്മാനങ്ങള്‍ ഓരോ ജില്ലയിലും സമ്മാനങ്ങള്‍ നല്കുന്നതിനു വേണ്ടി ഒരോ വിക്കി സംഗമവും പഠന ക്ലാസ്സും. ബാക്കി പൂര്‍ത്തിയാക്കുക..
2014-09-12 10:41 GMT+05:30 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com:
തീർച്ചയായും അതെന്തൊക്കെയാണെന്നു് ലിസ്റ്റ് ചെയ്ത് അറിയിച്ചാൽ, എത്രയും പെട്ടെന്നു നമുക്കു ശരിയാക്കാൻ നോക്കാം. എന്നാൽ, ഇതുമായി ബന്ധപ്പെടുത്താതെത്തന്നെ മുൻപറഞ്ഞ മത്സരപരിപാടികൾ തുടങ്ങിവെക്കുകയല്ലേ? നമ്മുടെ ഗൃഹപാഠസമയം വളരെ പരിമിതമാണു്.
2014-09-12 10:22 GMT+05:30 tony antony tonynantony@gmail.com:
കുട്ടികൾക്ക് കൊടുക്കാനുള്ളത് കൊടുക്കേണ്ടതുതന്നെയാണ്.... നമുക്ക് നോക്കാണുള്ളത് കുട്ടികളെ മാത്രമാണ്.. അതു തന്നെയാണ് ഞാനും ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കണം
2014-09-11 23:05 GMT+05:30 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com
:
അതെ. അതുകൊണ്ടു് സുഗീഷണ്ണൻ ധൈര്യമായി നേതൃത്വം ഏറ്റെടുക്കുക. ഞങ്ങളൊക്കെ
ഒപ്പം തന്നെയുണ്ടു്.
(എന്തെങ്കിലുമൊക്കെ ചെയ്തുതുടങ്ങടേ അണ്ണാ!) :)
2014-09-11 22:47 GMT+05:30 sugeesh | സുഗീഷ് * sajsugeesh@gmail.com:
സ്വപ്നങ്ങളുടെ വിരിയിക്കൽ നമ്മുടെ ജൊലിയല്ല... കുട്ടികൾക്ക് കൊടുക്കാനുള്ളത് കൊടുക്കേണ്ടതുതന്നെയാണ്.... നമുക്ക് നോക്കാണുള്ളത് കുട്ടികളെ മാത്രമാണ്.. --
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9539685727
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- ടോണി ആന്റണി