ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇങ്ങനെയൊരു സമിതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെയും പുറം നാടുകളിലെയും പ്രധാന നഗരങ്ങളിലും ഇതു പോലുള്ള സമിതികൾ രൂപീകരിച്ച് വിക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
2011/1/18 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
*എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.*
നല്ല തീരുമാനം. എന്നെപ്പോലുള്ളവർക്ക് പങ്കെടുക്കാനും വിക്കിയി സജീവമാകാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകും.
2011/1/18 Anoop anoop.ind@gmail.com
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG പുല്ലുമേട് ദുരന്തത്തിൽhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നു
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG സ്വാഗതപ്രസംഗം
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG ഉത്ഘാടനം
പുല്ലുമേട് ദുരന്തത്തിൽhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. ശേഷം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു സ്വാഗതം പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dകണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന ഡോ ബി.ഇക്ബാൽhttp://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF._%E0%B4%87%E0%B4%95%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BDപത്താം വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ആവശ്യകതയെപ്പറ്റിയും, അത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഇക്ബാൽ സൂചിപ്പിച്ചു. ഡിജിറ്റൽ മലയാള ഭാഷയിലൂടെ വളരുന്ന മലയാളത്തിനു യുവാക്കൾ നൽകുന്ന സംഭാവനകൾക്ക് ഉദാഹരണമായി വിക്കിപീഡിയയെ ഇക്ബാൽ ചൂണ്ടിക്കാട്ടി.
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG ആമുഖം - വിജയകുമാർ ബ്ലാത്തൂർ
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG ഡോ. മഹേഷ് മംഗലാട്ട്
ശേഷം വിജയകുമാർ ബ്ലാത്തൂർhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayakumarblathurആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും, ഫോണ്ടുകളുടെയും വളർച്ചയെ പറ്റി മഹേഷ് വിശദമായി സംസാരിച്ചു. മലയാളം വിക്കിപീഡിയയുടെ ആദ്യകാല വളർച്ചയെപ്പറ്റിയും മഹേഷ് സംസാരിച്ചു. സദസ്യരിൽ നിന്നും വന്ന ഒരു ചോദ്യത്തിനു മറുപടിയായി പത്തു മിനുട്ടിൽ ഇൻസ്ക്രിപ്റ്റ് കീബോർഡ്http://ml.wikipedia.org/wiki/%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%80%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8Dപഠിക്കാം എന്നു പറഞ്ഞ് ഇൻസ്ക്രിപ്റ്റ് കീബോർഡുകളെ പറ്റി പഠിപ്പിച്ചത് സദസ്യരിൽ അത്ഭുതമുളവാക്കി.
തുടർന്ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദ്യ ചടങ്ങ് പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജിമ്മി വെയിൽസിന്റെhttp://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%B5%E0%B5%86%E0%B4%AF%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8Dവീഡിയോ പ്രദർശനമായിരുന്നു. ശേഷം വിക്കി, വിക്കിപീഡിയ,മലയാളം വിക്കിപീഡിയ എന്നീ വിഷയങ്ങളിൽ വിക്കിപീഡിയനായ പി. സിദ്ധാർത്ഥൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthanക്ലാസെടുത്തു. ശേഷം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക് മുറിച്ച് വിതരണം ചെയ്തു.
അടുത്ത ക്ലാസ് വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ളതായിരുന്നു. അനൂപ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopanഎടുത്ത ഈ ക്ലാസിൽ വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് ലൈവായി ക്ലാസുകൾ നൽകി. കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർhttp://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BD%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%82%E0%B4%97%E0%B5%8D%E0%B4%B7%E0%B5%BB,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BCഎന്ന പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്.
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG നന്ദി - കെ. ഗോപി
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG കേക്ക് മുറിക്കുന്നു.
പ്രൊഫസർ. എ.വി. വിജയൻ സെക്രട്ടറിയായും, വിജയകുമാർ ബ്ലാത്തൂർ കൺവീനറുമായി കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി *വിക്കിപീഡിയ കണ്ണൂർ* എന്ന സമിതി രൂപീകരിച്ചു. എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.
ചടങ്ങിനു കെ. ഗോപി നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ സമാപിച്ചു.
*കൂടുതൽ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ : http://commons.wikimedia.org/wiki/Category:Malayalam_Wiki_10_celebrations,_K...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l