Re: [Wikiml-l] കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ - അഭ്യർത്ഥന
Challiyan
8 Apr
2011
8 Apr
'11
2:56 p.m.
ഉള്ളടക്കം പകര്‍ത്തുകയാണെങ്കില്‍ തന്നെ 25% വ്യത്യാസപ്പെടുത്തിയാല്‍
പ്രശ്നമുണ്ടാവാന്‍ വഴിയില്ല. ചിത്രങ്ങള്‍ ഒഴിച്ച് മറ്റു ഉള്ളടക്കങ്ങള്‍ക്ക്
ചെറിയ വ്യത്യാസത്തോടെ വിക്കിയിലേക്ക് വിന്യസിക്കാം എന്നാണെനിക്ക് തോന്നുന്നത്