അഭിനന്ദനങ്ങള്‍.
അപ്പോ ഇതുവരെ സിസോപ്പ് ആയിരുന്നില്ല അല്ലേ? വൈകിപ്പോയി... :)
2009/10/21 Anoop anoop.ind@gmail.com
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ സിസോപ് ആയി തെരഞ്ഞെടുക്കപ്പെട്ടhttp://en.wikipedia.org/wiki/Wikipedia:Requests_for_adminship/Tinucherian ടിനു ചെറിയാന് http://en.wikipedia.org/wiki/User:Tinucherian ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍! -- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l