പ്രിയപ്പെട്ടവരേ.
ഞാനിവിടെ പുതിയ ആളാണ്.. ഒന്ന് രണ്ടു ലേഖനങ്ങള്‍ ചേര്‍ക്കുകയും അല്ലറ ചില്ലറ തിരുത്തലുകളും ഒക്കെ ആയി കൂടുന്നു. ചന്ടാല ഭിക്ശുകിയുടെയും രമണന്റെയും പി ഡി എഫ് തയ്യാറാക്ക്കിയിടുന്ദ്.. അതെങ്ങിനെയാണ് അപ്ലോഡ് ചെയ്യേണ്ടത്.. സുജിത്തേട്ടാ, ഒന്ന് പറഞ്ഞു തരണം...
മുഹമ്മദ് ആഷിഖ് കെ വി ചെന്നൈ