നന്ദി അഖിൽ. കോമൺസിലെ ചിത്രത്തിന്റെ പേര് മാറ്റിയിട്ടുണ്ട്.
2012/8/15 Akhil Krishnan S akhilkrishnans@gmail.com
വയലയുടെ ചിത്രം. തിരഞ്ഞപ്പോൾ കിട്ടിയത്. :)
http://hindu.com/fr/2005/04/08/stories/2005040801870200.htm
- അഖിൽ
On Aug 15, 2012 7:39 PM, "Akhil Krishnan S" akhilkrishnans@gmail.com wrote:
ചിത്രത്തിന്റെ സംവാദം താളിൽ അപ്ലോഡിയ ആൾ തന്നെ പേരു മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ
http://commons.wikimedia.org/wiki/File_talk:Vayala_Vasudevan_Pillai.jpg
അഖിൽ On Aug 15, 2012 7:27 PM, "Sreejith K." sreejithk2000@gmail.com wrote:
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?
http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai
ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.
- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l