സെബിനാരാണെന്നോ എന്താണെന്നോ പതംപറയേണ്ട കാര്യമൊന്നുമില്ല. 'എല്ലാരെയും പോലെ മറ്റൊരാൾ' എന്ന് മാത്രം സ്വയം കണക്കാക്കിയാൽ മതിയാവും എന്നെന്റെ അഭിപ്രായം. വ്യാജ അംഗത്വമുപയോഗിച്ച് കുറിപ്പിടുന്നുണ്ടെന്ന് തോന്നുന്നുവെങ്കിൽ വിക്കിപീഡിയയിൽ തന്നെ ക്രോസ് മാച്ച് ചെയ്ത് നോക്കാൻ രണ്ട് പേരുണ്ട്. അവരെ സമീപിക്കുക. അവരെയും വിശ്വാസമില്ലെങ്കിൽ മെറ്റായിൽ കുറിപ്പിടുക. അതൊന്നും കഴിയില്ലെങ്കിൽ, ദയവായി 'ഒരുതരം കുളംകലക്കൽ ശൈലിയിലുള്ള ആരോപണങ്ങൾ' നടത്താതിരിക്കുക.
On Monday 11 November 2013 07:13:53 PM IST, Simy Nazareth wrote:
വർഗ്ഗീയവാദിയാണോ നല്ലവനാണോ എന്നു നോക്കിയല്ലല്ലോ ഒരാളെപ്പറ്റി ലേഖനം വരുന്നത്. വിക്കിപീഡിയ ഒരു സന്മാർഗപ്പീഡികയല്ലല്ലോ. ഒരാൾക്ക് നോട്ടബിലിറ്റി ഉണ്ടെങ്കിൽ - അത് ഒസാമ ബിൻലാദനായാലും - വിക്കിപീഡിയയിൽ വിവരങ്ങൾ വേണം.
2013/11/11 sugeesh | സുഗീഷ് * <sajsugeesh@gmail.com mailto:sajsugeesh@gmail.com>
വീണ്ടും ലേബലോ !!! എന്തായാലും എനിക്കുള്ളത്രയ്ക്ക് ലേബലുകൾ പ്രിൻസിനില്ലല്ലോ!!... അപ്പോ പ്രശ്നമാക്കണ്ട.. ഏറ്റവും വലിയ ലേബലുകൾ/ലേബലുകളുടെ പട്ടിക എന്റെ സ്വന്തം പേരിലാണ്... :D -- * * Sugeesh | സുഗീഷ് Gujarat | തിരുവനന്തപുരം 7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l