സെബിനെ, ഇപ്പോഴത്തെ ശ്രദ്ധേയതാ നയത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കീഴൂർ വിൽസൺ നിലനിൽക്കുമെങ്കിൽ നിലനിൽക്കും അതുപോലെ മണത്തൂർ വിൽസണും.. പുതിയ നയം രുപീകരിക്കുമ്പോൾ അതിൽ ഉൾപ്പെടുന്നതിന് സാധ്യതയുള്ള പല താളുകളും പുനഃപ്രതിഷ്ഠിക്കേണ്ടിയും വരും... അതുകൊണ്ട് പുതിയ നയങ്ങൾ (വിശാല ഐ ഗ്രൂപ്പ് പോലെ) ഉണ്ടാകട്ടെ... അതിൽ ചർച്ച ചെയ്ത് തീരുമാനമാക്കാൻ താങ്കൾക്കും പങ്കുകൊള്ളാവുന്നതാണ്. ഇതുവരെയുള്ള നയപ്രകാരം ശ്രദ്ധേയത ഇല്ല എങ്കിൽ ഇല്ല.. അത്രമാത്രം.. അതിനി വിവരക്കേടാണോ അല്ലെയോ എന്നതൊന്നും കാര്യമാക്കണ്ട എന്നു മാത്രം...