സുഹൃത്തുക്കളെ,
മലയാളം വിക്ഷണറിയുടെ കണ്ണി http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%...
ഇതു തന്നെയാണല്ലോ?
എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തത്?
മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ? വേറെ അംഗത്വമെടുക്കണോ? (ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു സമ്മതിച്ചില്ല!)
രഘു