നമ്മുടെ നാട്ടിൽ(കണ്ണൂർ, തളിപ്പറമ്പ്) "*കുരങ്ങൻ മൈലാഞ്ചി*" എന്ന് പറയുന്ന കായയുടെ യഥാർത്ഥ പേര് ആർക്കെങ്കിലും അറിയുമോ?
ചിത്രത്തിൽ കാണുന്നത് അതിന്റെ പൂവാണ്. സൂക്ഷിച്ച് നോക്കിയാൽ അതിന്റെ പിന്നിൽ ആ കായ(ചുവന്ന് അൽപ്പം നാരുപോലെ കാണുന്നത്)
http://commons.wikimedia.org/wiki/File:Flower_8454.jpg
--