ഒപ്പം ഏഴാംക്ലാസ്സിലെ കുട്ടികള്‍ക്ക് ഐടി അറ്റ് സ്കൂളു വഴി മലയാളം ടൈപ്പിങ്ങ് പഠിക്കുകയും രാമചന്ദ്രവിലാസം മുതല്‍ ഗുണ്ടര്‍ട്ടിന്റെ കാലത്തെ പുസ്തകങ്ങള്‍ വരെയുള്ളവ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യുന്ന കാലമാണ് . ലിപി കണ്ഫ്യൂഷന് അതിന്റെ ഭാഗമായി ഉണ്ടാവുന്നതുവരെ ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു .
2013/11/15 Anivar Aravind anivar.aravind@gmail.com
നോടു സാന്‍സും കൌമുദിയും അടക്കമുള്ള ഓപ്ഷന്‍സ് പരിഗണിച്ചാണ് അവര്‍ തീരുമാനം എടുത്തതു് . :-)