2013/11/14 Adv. T.K Sujith tksujith@gmail.com
ക്രിയേറ്റീവ് കോമണ്‍സ് നല്ല ഉദ്യമമാണ്. പാഠപുസ്തക അച്ചടിയിലെ ഇപ്പോഴത്തെ ദൗര്‍ലഭ്യവും കെടുകാര്യസ്ഥതയും വരെ ഇതുവഴി ഒഴാവായേക്കാം.
പക്ഷേ, അക്ഷരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിയിരുന്നില്ലേ എന്ന് സംശയം...
ഈയൊരു വാർത്ത കേൾക്കാനായി എത്ര കൊല്ലമായി കാത്തിരിക്കുന്നുവെന്നറിയാമോ?