മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു നിർബന്ധമുണ്ടോ? ഇവിടെ കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ തിരുത്തുകൾ എന്നു പോരേ.
2013/2/11 Prince Mathew mr.princemathew@gmail.com
Meaning is what the readers infer from the common usage and current context, not what the dictionaries say.
On 2/11/13, shaji arikkad shajiarikkad@gmail.com wrote:
സമീപകാല മാറ്റങ്ങള്ക്കെന്താ കുഴപ്പം ? നിമിഷം പോലും കാലത്തിന്റെ നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല. എങ്കിലും സമീപകാലം എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു കൊടുക്കുകയാണെങ്കിലും ഇത് ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .
2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l