തിരുത്തല്‍ കൂടുതല്‍ എളുപ്പമാകും. ഉദാഹരണത്തിന് ഒരു ലേഖനത്തില്‍ കേരളത്തിന്റെ പരപ്പളവ് പരാമര്ശിക്കണമെന്നിരിക്കട്ടെ. ഇപ്പോള്‍ എവിടുന്നെങ്കിലും കോപ്പി+പേസ്റ്റ് ചെയ്യുകയേ മാര്‍ഗമുള്ളൂ. അത് ശരിയായിക്കൊള്ളണമെന്നില്ല താനും. ഭാവിയില്‍ വിക്കി എഡിറ്റ് വിന്‍ഡോയില്‍ വിക്കിഡാറ്റ അടിസ്ഥാനമാക്കിയ ടൂളുകള്‍ ലഭ്യമായാല്‍ Insert Data -> Statistical Data -> Measurements -> Land Area -> Countries -> India -> States -> Kerala -> KmSq എന്നു സെലക്ട് ചെയ്യാന്‍ സാധിക്കും. ഇനിയെങ്ങാനും കേരളത്തിന്റെ അതിരുകളില്‍ മാറ്റം വന്നാല്‍ (വരാതിരിക്കട്ടെ!) ഒരിടത്തു തിരുത്തിയാല്‍ എല്ലായിടത്തും ആ മാറ്റം പ്രതിഫലിക്കും. ഇപ്പോള്‍ താളുകളില്‍ ചിതറിക്കിടക്കുന്ന വെറും പട്ടികകള്‍ പുനരുപയോഗിക്കാവുന്ന കേന്ദ്രീകൃത ഡേറ്റാബേസ് ടേബിളുകളായിമാറും.
On 11/4/12, സുനിൽ (Sunil) vssun9@gmail.com wrote:
ഇന്റർവിക്കി മൊത്തത്തിൽ ഈ പദ്ധതിയിലേക്ക് മാറിയാൽ വളരെ നന്നായിരിക്കും.
അതിനോടൊപ്പം തിയതികൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിങ്ങനെ എല്ലാ വിക്കികൾക്കും ആവശ്യമായ വിവരങ്ങൾ ഇതിൽ വരുന്നത് വളരെ നന്നായിരിക്കും. പക്ഷേ തിരുത്തൽ സങ്കീർണ്ണത വർദ്ധിപ്പിക്കുമെന്ന ദോഷം കൂടിയുണ്ട്.
2012/10/29 Netha Hussain nethahussain@gmail.com
വിക്കിഡാറ്റയ്ക്ക് ഒരു ന്യൂസ്ലെറ്റർ ഉണ്ട് : http://meta.wikimedia.org/wiki/Wikidata/Newsletter/Archive എല്ലാ ആഴ്ചയും ഇതിന്റെ ഓരോ പ്രതി പുറത്തിറങ്ങും.ന്യൂസ്ലെറ്റർ സ്വന്തം സംവാദം താളിൽ എത്തിക്കണമെങ്കിൽ ഇവിടെ പേരു ചേർത്താൽ മതി : http://meta.wikimedia.org/wiki/Global_message_delivery/Targets/Wikidata
നത.
2012/10/29 Akhil Krishnan S mail@akhilan.in
വിക്കിമീഡിയ ഫൗണ്ടേഷൻ 'വിക്കിഡാറ്റ' (http://wikidata.org) എന്ന പേരിൽ ഒരു പുതിയ (?) സംരംഭം തുടങ്ങിയതായി കാണുന്നു. (ഞാനിപ്പോഴാണു് കാണുന്നത്) ഇതിന്റെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കുക.
മെറ്റയിൽ: http://meta.wikimedia.org/wiki/Wikidata
- അഖിലൻ
Sent from Android 2.2 FROYO
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l