മലയാളം വിക്കിയിൽ Fotokannan അപ്ലോഡ് ചെയ്ത കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ചിത്രവും (http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E...) ഇംഗ്ലീഷ് വിക്കിതാളിലുള്ള ചിത്രവുംഒരാളുടേതുതന്നെ. അത് വയല വാസുദേവൻ പിള്ളയാണോ കടമ്മനിട്ട വാസുദേവൻ പിള്ളയാണോ എന്ന് അറിയില്ല.
അജയ്
________________________________ From: Sreejith K. sreejithk2000@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Sent: Wednesday, 15 August 2012 7:26 PM Subject: [Wikiml-l] കടമ്മനിട്ട വാസുദേവൻ പിള്ള
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?
http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai
ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.
- ശ്രീജിത്ത് കെ. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l