ഇന്നലെ ഇക്കാര്യം സിദ്ധാർത്ഥൻ സുജിത്തിന്റെ സംവാദത്തിലിട്ടതിനു ശേഷം ഈ സാധനത്തിനായി തിരഞ്ഞെങ്കിലും സ്കിമ്മിനു വേണ്ടീയുള്ള മിൻസ്ക്രിപ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ.
ഇതിന്റെ കൂടുതൽ വിവരങ്ങൾ നമ്മുടെ സഹായം താളിലും ഉൾപ്പെടുത്തണം.
2010/7/1 Shiju Alex shijualexonline@gmail.com
ഇക്കാര്യം മിൻസ്ക്രിപ്റ്റിന്റെ സൃഷ്ടാവു് കെവിനും, വിക്കിയിൽ സിദ്ധാർത്ഥനും മംഗലാട്ട് മാഷിനും അറിയാമല്ലോ
2010/7/1 സുനിൽ vssun9@gmail.com
ആർക്കെങ്കിലും ടോൾസോഫ്റ്റ് കീമാനിൽ മിൻസ്ക്രിപ്റ്റ് ഇൻസ്റ്റോൾ ചെയ്യുന്ന/ഉപയോഗിക്കുന്ന വിധം ഇദ്ദേഹത്തിന് http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adv.tksujithവിശദീകരിച്ച് കൊടുക്കാനാകുമോ?
സുനിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l