പുതിയ ലോഗോ നിർമ്മിച്ചപ്പോൾ തന്നെ വിവിധ ആവശ്യങ്ങൾക്കായുള്ള വലിപ്പങ്ങളിൽ ലോഗോകൾ ലഭ്യമാക്കിയിരുന്നു.
വെബിലെ ആവശ്യങ്ങൾക്ക്: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_web.png പ്രിന്റ് ആവശ്യങ്ങൾക്ക്: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_print.png വലിയ പോസ്റ്ററുകൾക്കായി: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png
അന്ന് ലിസ്റ്റിൽ അതുസംബന്ധിച്ച് മെയിൽ അയക്കുകയും ചെയ്തിരുന്നു.
On Thursday 07 June 2012 01:37:38 PM IST, kannan shanmugam wrote:
ഈ ലിങ്ക് നേരത്തെ കിട്ടിയിരുന്നെങ്കില്‍ കണ്ഫ്യൂഷന് ഒഴിവാക്കാമായിരുന്നു. ഗൂഗിളില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ഈ ലോഗോ ആദ്യം വരത്തക്ക നിലയില്‍ വരണമെങ്കില്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? പഴയ ലോഗോ അവിടുന്ന് ഡിലീറ്റിയാലും പോരെ?
2012/6/7 Rajesh K <rajeshodayanchal@gmail.com mailto:rajeshodayanchal@gmail.com>
ഇപ്പോഴും പല ഡിസൈനുകൾക്കും പഴയ ലോഗോ ഉപയോഗിച്ചു വരുന്നതായി കാണുന്നു. കഴിഞ്ഞ വിക്കിസംഗമോത്സവത്തിൽ വ്യാപകമായി ഈ ലോഗോ പ്രിന്റെടുത്ത് ഉപയോഗിക്കുകയും ചെയ്തു. പുതിയ ലോഗോയുടെ കൂടിയ റസലൂഷനിലുള്ള ചിത്രം ലഭ്യമല്ലാത്തതിനാലാണിങ്ങനെ സംഭവിച്ചത് എന്നു കരുതുന്നു. പുതിയ ലോഗോയുടെ ഹൈ റസലൂഷനിലുള്ള ചിത്രങ്ങൾ വേണ്ടവർക്ക് ഈ ലിങ്കിൽ <http://chayilyam.com/wikipedia/t-Shirt/ml-wiki-logo.zip>നിന്നും അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ സൂക്ഷിച്ചുകൊള്ളുക. എപ്പോഴാണ് ആവശ്യം വരികയെന്നറിയില്ലല്ലോ... ഏതാണ്ട്, മിക്ക ഫോർമാറ്റിലും ലോഗോസ് കൊടുത്തിട്ടുണ്ട് (.svg, .png, .jpg, .pdf, .gif, .eps) ലിങ്ക്: http://chayilyam.com/wikipedia/t-Shirt/ml-wiki-logo.zip രാജേഷ് കെ ഒടയഞ്ചാൽ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Kannan shanmugam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid http://junaidpv.in