ലിങ്ക് ശരിയാകുന്നില്ല 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ലേഖനത്തിന്റെ നാൾവഴിയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ലേഖനത്തിന്റെ നാൾവഴിയോ നോക്കൂ (ഉദാഹരണം കേരള കോൺഗ്രസ് (എം)). ECI-two-leaves.png" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തു എന്നമട്ടിലാണ് കോമൺസ്ഡീലിങ്കർ മാറ്റത്തിന്റെ ചുരുക്കം നൽകിയിട്ടുള്ളത്. എല്ലാ പാർട്ടിയുടെയും ചിഹ്നങ്ങളാണ് പോയിട്ടുള്ളത്. കൊടികൾ നീക്കം ചെയ്യപ്പെട്ടതായി കാണുന്നില്ല.
________________________________ From: ajay balachandran drajay1976@yahoo.com To: Prince Mathew mr.princemathew@gmail.com; Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Friday, 23 August 2013 6:39 PM Subject: Re: [Wikiml-l] ചിത്രങ്ങൾ
ഈ നാൾവഴി നോക്കൂ. രണ്ടിലയും കൈയ്യും അരിവാളും കോണിയുമൊക്കെ നീക്കം ചെയ്തു എന്നാണല്ലോ കാണുന്നത്.
________________________________ From: Prince Mathew mr.princemathew@gmail.com To: ajay balachandran drajay1976@yahoo.com; Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Friday, 23 August 2013 1:09 PM Subject: Re: [Wikiml-l] ചിത്രങ്ങൾ
കൊടികൾ ഒക്കെ പഴയതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടല്ലോ.. http://commons.wikimedia.org/wiki/Category:Flags_of_political_parties_in_Ind...
On 8/18/13, ajay balachandran drajay1976@yahoo.com wrote:
കോമൺസിലുണ്ടായിരുന്ന പാർട്ടി ചിഹ്നങ്ങളെല്ലാം നീക്കം ചെയ്തു. ഇനി അവയെല്ലാം ലോക്കലായി അപ്ലോഡണം. :(
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l