2015-01-05 18:00 GMT+05:30 Ditty Mathew dittyvkm@gmail.com:
*ശിവഹരിയുടെയും പ്രശോഭിന്റെയും മെയില്‍ കൂട്ടി വായിക്കുമ്പോള്‍ സമത്വ കതിരിന്റെ പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഡെറിവേറ്റീവാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ ദേശാഭിമാനിക്ക് ഉപയോഗിച്ച ഗ്ലിഫ് മാത്രമാണ് സമത്വക്ക് ഉപയോഗിച്ചതെന്നാണ് പ്രശോഭ് പറയുന്നത്. അങ്ങനെയെങ്കില്‍ സമത്വ രചനയുടെ ഡെറിവേറ്റീവാണെന്ന് പറയുന്ന അനിവറിന്റെ വാദം മനസ്സില്ലാകുന്നില്ല.*
വിശദമായി പറഞ്ഞുതരാം . റിപ്പീറ്റ് ചെയ്യാന്‍ താല്പര്യമില്ല. ഒറ്റ ഫോണ്ടല്ല , മിക്കഫോണ്ടിലും ലൈസന്‍സ് പ്രശ്നമുണ്ടെന്നു പലതവണ വ്യക്തമാക്കിയതാണ് . സോഴ്സ് വെച്ചുതന്നെ മറുപടി വരാന്‍ ഒരു മൂന്നാഴ്ച കാക്കൂ .