2013/11/25 praveenp me.praveen@gmail.com
On Monday 25 November 2013 08:41 AM, Anivar Aravind wrote:
തെരച്ചില്‍ അല്ലേ ശരി
പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ തെരച്ചിലും തിരച്ചിലും ഉച്ചാരണഭേദങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് (തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്). തിരച്ചിൽ എന്നതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും. മുമ്പത്തെ സംവാദങ്ങൾ ശ്രീ അനിവാർ ജി കണ്ടിട്ടുള്ളതുമാണല്ലോ!?!
വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results