:) ഇപ്പോൾ രണ്ടാം പ്രാവശ്യമാണ് YMCA യിൽ നിന്നും നമ്മുടെ പരിപാടി മാറ്റുന്നതു...അടുത്ത തവണ YMCA ഒഴിവാക്കിയേക്കുക ...
2013/12/7 Adv. T.K Sujith tksujith@gmail.com
സുഹൃത്തുക്കളേ, ക്ഷമിക്കുക, ചില സാങ്കേതിക കാരണങ്ങളാല്‍ ആലപ്പുഴ വൈ.എം.സി.എ യില്‍ നടത്താനിരുന്ന വിക്കിസംഗമോത്സവം 2013, അതിന് സമീപമുള്ള - 30 മീറ്റര്‍ കിഴക്ക് മാറിയുള്ള - ആലപ്പുഴ രാധാ കണ്വന്ഷന് സെന്ററിലേക്ക്https://www.google.co.in/maps/preview#!q=radha+convention+centre+alappuzha&data=!1m4!1m3!1d3638!2d76.3396202!3d9.5011837!4m15!2m14!1m13!1s0x3b08845e1104684d%3A0x5597e0478de93f02!3m8!1m3!1d15258524!2d82.7526275!3d20.9835876!3m2!1i1024!2i768!4f13.1!4m2!3d9.501159!4d76.339578മാറ്റേണ്ടിവന്നിരിക്കുന്നു.
മറ്റ് സംവിധാനങ്ങളിലും വേദിയിലേക്കുള്ള വഴിയിലും മാറ്റമില്ല. ഇനിയുള്ള പോസ്റ്റുകളിലും മെയിലുകളിലും ഈ മാറ്റം ഉള്‍ച്ചേര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സ്നേഹത്തോടെ, അഡ്വ. ടി.കെ. സുജിത്ത് ജന. കണ്‍വീനര്‍, സംഘാടക സമിതി
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l