മലപ്പുറം ചുങ്കത്തറയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ വിക്കിപീഡിയയെ സംബന്ധിച്ച കവര്‍ സ്റ്റോറി ഉണ്ട്. കോപ്പിലെഫ്റ്റ്് നയം സ്വീകരിക്കുന്ന മാസികയാണെന്ന സവിശേഷത ഈ മാസികക്കുണ്ട്. മാസികയുടെ ആദ്യത്തെ നാല് ഏഴ് പേജുകള്‍ സ്കാന്‍ചെയ്ത പിഡിഎഫ് ഫയലുകള്‍ അറ്റച്ച് ചെയ്തിട്ടുണ്ട്.