തലക്കെട്ട് മാറ്റാനുള്ള പോപ്പ് ഡൗണ്‍ മെനു കാണാനില്ല. മുകളില്‍ വലത്തെ ഭാഗത്ത് ആ നക്ഷത്ര ചിഹ്നത്തിന്റേയും തിരച്ചില്‍ പെട്ടിയുടേയും ഇടയില്‍ കാണാറുള്ള പോപ് ഡൗണ്‍ മെനു കാണാനില്ല.
എനിക്കൊരു പേജിന്റെ തലക്കെട്ട് മാറ്റാനുണ്ടായിരുന്നു...
[image: Inline image 1]
Mirshad K | Operating Officer | www.CastaliaLabs.com | Phone : +91 97444 55773