ഉത്സവം ഈ കാലാവസ്ഥയിൽ ആലോചിക്കാൻ പറ്റുന്നില്ല . മൂന്നാരിലോ ഊട്ടിയിലൊ മറ്റൊ ആക്കേണ്ടി വരും .. ആള് വരണമെങ്കിൽ :)
2013/4/11 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
ഇത്തവണത്തെ സംഗമോത്സവത്തിനു് ആതിഥ്യമരുളാൻ കഴിവുള്ള ജില്ലകളൊന്നുമില്ലേ? അതോ പത്താം വാർഷികത്തിന്റെ ക്ഷീണത്തിലാണോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l