സുഹൃത്തുക്കളെ, വിക്കി സംഗമോത്സവത്തിന്റെhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WS2013സാമ്പത്തിക സമാഹരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനായി ഇവിടെhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2013/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82ആരംഭിച്ചിട്ടുള്ള താള് നോക്കുമല്ലോ.. നമ്മുടെ ഗ്രാന്റ് റിക്വസ്റ്റുകൾ സമർപ്പണ ഘട്ടത്തിലാണ്.അവ് അംഗീകരിച്ച് പണം ലഭ്യമാക്കുവാൻ സമയമെടുക്കും . അതേസമയം നോട്ടിസ്, പങ്കെടുക്കുന്നവർക്കുള്ള താമസസൗകര്യങ്ങൾ മറ്റു അടിസ്ഥാനസൗകര്യങ്ങൾ ,ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിലേയ്ക്ക് ഏകദേശം 50,000/-രൂപയെങ്കിലും അഡ്വാൻസ് ആയി നാം കയ്യിൽ കരുതേണ്ടതും ഉണ്ട്.
സംഘാടക സമിതിയ്ക്ക് ഉടനടി അത്രയും പണം കണ്ടെത്താനുള്ള കഴിവില്ലാത്തതിനാൽ ഈ ലിസ്റ്റിലുള്ള അംഗങ്ങൾ കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
ഇപ്രകാരം അഡ്വാൻസ് ചെയ്യുന്ന തുക ഗ്രാന്റ് റികസ്റ്റുകൾ അംഗീകരിച്ച് പണം കിട്ടുന്ന മുറയ്ക്ക് അംഗങ്ങൾക്ക് തിരികെ നല്‍കുന്നതാണെന്ന് ഇതിനാൽ ഉറപ്പുനല്‍കുകയും ചെയ്യുന്നു.
*പണം അഡ്വാന്‍സ് ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്ക് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ് :*
അക്കൌണ്ട് നമ്പർ: 33418879389 അക്കൌണ്ട് പേര്: Sujith T.K and P. Manojkumar ബാങ്ക്: SBI Mullakkal (Alappuzha) Branch IFSC കോഡ്: SBIN0003106
ബാങ്കിന്റെ വിലാസം: State Bank of India, Mullakkal (Alappuzha) Branch, P.B No. 276, YMCA Road, Alappuzha Branch Code : 3106
അക്കൗണ്ട് ഹോൾഡറുടെ വിലാസം: Thaiparambil, S.L Puram PO, Cherthala
സ്നേഹത്തോടെ, അഡ്വ. എം.പി. മനോജ്കുമാർ ട്രഷറർ വിക്കി സംഗമോത്സവം. 2013