{{കൈ}}
സിദ്ധാർത്ഥൻ, ഒരു കാര്യം കൂടി.. ആമുഖം, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനറിപ്പോർട്ട്, എന്നിവ ചെയ്യാൻ താങ്കളേയാണ് ആലോചിച്ചിരിക്കുന്നത്....
On 4/23/12, സുനിൽ (Sunil) vssun9@gmail.com wrote:
{{കൈ}}@സിദ്ധാർത്ഥൻ
മാറ്റാൻ ശ്രമിക്കുമ്പോഴാണ് സന്ദേശം വരുന്നത് എന്നുള്ളതുകൊണ്ട് സാദ്ധ്യമല്ല എന്നുവേണമെന്നു വിചാരിക്കുന്നു.
2012/4/23 Vaishak Kallore vaikoovery@gmail.com
പോരെന്നാണു എനിക്ക് തോന്നുന്നത്. On Apr 23, 2012 7:51 PM, "Anilkumar KV" anilankv@gmail.com wrote:
ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ ആവശ്യമില്ലല്ലോ ? "തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?
- അനില്‍
On Apr 23, 2012 6:22 PM, "Sidharthan P" sidharthan.p@gmail.com wrote:
ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം.
*പഴയ തലക്കെട്ടു തന്നെയാണ് **മാറ്റാനായി നൽകിയിരിക്കുന്നത്**. അതുകൊണ്ട് തലക്കെട്ടുമാറ്റം സാധ്യമല്ല.* സിദ്ധാര്ത്ഥന്
2012/4/19 സുനിൽ (Sunil) vssun9@gmail.com
തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട് നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട് ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകില്ലെന്നു കരുതുന്നു.
ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ നിർദ്ദേശിക്കുന്നു.
*മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട് തലക്കെട്ടുമാറ്റം സാധ്യമല്ല.*
2012/4/19 കെവി & സിജി kevinsiji@gmail.com
> 2012/4/18 സുനിൽ (Sunil) vssun9@gmail.com > > സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്; > > > ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു് > മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു് > അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക. > > Kevin Siji > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l