"ചിലര്‍ മലയാളം എഴുതിയാല്‍ ഇങ്ങനെ ഒക്കെ തന്നെയാണു് ഇരിക്കുക."
അതു കലക്കി ;)
2009/2/4 Shiju Alex shijualexonline@gmail.com
അതിപ്പം ഓരോരുത്തരുടെയും കൈയ്യെഴുത്തു് ഓരോ തരത്തിലല്ലേ. ആ ചിത്രത്തിള് കാണുന്ന കൈയ്യെഴുത്തു് ഇവിടെ നിന്നുള്ളതാണു്? ചിലര്‍ മലയാളം എഴുതിയാല്‍ ഇങ്ങനെ ഒക്കെ തന്നെയാണു് ഇരിക്കുക.
പൊതുവെ ഒരു ലിപി അച്ചടിക്കാന്‍ തുടങ്ങുമ്പോള്‍ അതിന്റെ വളര്‍ച്ച അവസാനിക്കുന്നു എന്നു പറയാം എന്നു തോന്നുന്നു.അച്ചടിക്കുവേണ്ടി പല കൈയ്യെഴുത്തു രൂപങ്ങളില്‍ നിന്നു മാനവീകരണം നടത്തുകയാവും ചെയ്യുക.
ബെഞ്ചിമില്‍ ബെയിലി http://ml.wikipedia.org/wiki/Benjamin_baileyഅച്ചടിക്കുവേണ്ടി രൂപപ്പെടുത്തിയെടുത്തതിനു ശേഷമായിരിക്കണം മലയാളലിപിക്കു ഇന്നു കാണുന്ന ഉരുണ്ട രൂപമൊക്കെ വന്നതു്. അതിനു മുന്‍പുണ്ടായിരുന്ന മലയാളലിപി ഈ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ആയിരിക്കണം. ബെയിലിക്കു മുന്‍പ് അച്ചടിച്ച ഒരു മലയാള പുസ്തകത്തിന്റെ സ്കാന്ഡ് ചിത്രം നോക്കൂ. http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E... തെറ്റെന്നു പറയാന്‍ പറ്റില്ല. (ന്റ, റ്റ തുടങ്ങിയ അക്ഷരങ്ങള്‍ മാനവീകരിക്കാന്‍ അന്നു ആര്‍ക്കെങ്കിലും തോന്നിയിരുന്നുവെങ്കില്‍)
ഷിജു
2009/2/4 Shabeer CV shabeer@vatakara.com
മലയാളം കയ്യെഴുത്ത് ലിപി ഇങ്ങനെയാണെന്നു കണ്ടു. പക്ഷെ ആരും ഉപയോഗിക്കുന്നതായി കാണുന്നില്ലല്ലൊ?
ഷബീര്‍ മേമുണ്ട
[image: 954c5e18.jpg picture by cvsrm]
From: wikiml-l-request@lists.wikimedia.org Subject: Wikiml-l Digest, Vol 7, Issue 21 To: wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 16:42:57 +0000
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
--Forwarded Message Attachment-- From: shabeer@vatakara.com To: wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 16:42:53 +0000 Subject: [Wikiml-l] Malayalam calligraphy

From: wikiml-l-request@lists.wikimedia.org Subject: Wikiml-l Digest, Vol 7, Issue 20 To: wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 16:40:25 +0000
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
--Forwarded Message Attachment-- From: anoop.ind@gmail.com To: wikiml-l@lists.wikimedia.org Date: Wed, 4 Feb 2009 21:05:17 +0530 Subject: [Wikiml-l] Fwd: [smc-discuss] Payyans 0.7 Released
FYI.
---------- Forwarded message ---------- From: *Santhosh Thottingal* santhosh.thottingal@gmail.com
Date: 2009/2/4 Subject: [smc-discuss] Payyans 0.7 Released To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് smc-discuss@googlegroups.com
നമസ്കാരം.
പയ്യന്സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു. പയ്യന്‍സ് ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു
യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്.
ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ്
ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു.
യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും
പയ്യന്‍സ് ഉപയോഗിക്കാം
താഴെപ്പറയുന്നവയാണു് മാറ്റങ്ങള്‍
- Python API പിന്തുണ. പൈത്തണ്‍ പ്രോഗ്രാമുകളില്‍ പയ്യന്‍സ് API കള്‍
ഉപയോഗിക്കാനാകും http://wiki.smc.org.in/Payyans എന്ന വിക്കി പേജില്‍
വിശദാംശങ്ങളുണ്ടു്. ഈ API കളാണു് ചാത്തന്‍സ് ഉപയോഗിക്കുന്നതു്.
- നിരവധി ബഗ്ഗുകള്‍ തിരുത്തി. പ്രത്യേകിച്ചും വ്യഞ്ജനങ്ങളുടെ
ഇടതുവശത്തുവരുന്ന സ്വരചിഹ്നങ്ങളുടെ പ്രശ്നങ്ങള്‍
- അമ്പിളി ഫോണ്ടിനു വേണ്ടിയുള്ള മാപ്പിങ്ങ് zyxware ചെയ്തു.
Source, Deb, RPM: http://download.savannah.gnu.org/releases/smc/payyans
നമ്മള് പയ്യന്‍സ് ആദ്യപതിപ്പിറക്കിയപ്പോള് കേരളപാണിനീയം
യൂണിക്കോഡിലേക്കാക്കുകയുണ്ടായി. അതിന്റെ വിക്കിവത്കരണം മലയാളം വിക്കി
ഗ്രന്ഥശാലയില്‍ പുരോഗമിക്കുന്നു
http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%...
ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലും യൂണിക്കോഡാക്കിയുരുന്നു. അതു് വിക്കി
ഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ടില്ല.
ഇപ്രാവശ്യം നമ്മള് യൂണിക്കോഡാക്കിയിരിക്കുന്നതു് പ്രശസ്ത ആയുര്‍വ്വേദ
ഗ്രന്ഥമായ ചരകസംഹിതയെ ആണു്. വളരെ ബൃഹത്തായ ഈ ഗ്രന്ഥം ഏകദേശം 19 MB
ഉണ്ടു്. പയ്യന്‍സ് ഇതു് 5 മിനിറ്റുകൊണ്ടു് മാറ്റിയെടുത്തു.
ഇതാണു് ആസ്കിയിലുള്ള ചരകസംഹിത :
http://www.malayalamresourcecentre.org/Mrc/charaka/charaka.html
യൂണിക്കോഡാക്കിയതു് http://santhosh00.googlepages.com/charakaunicode.tar.gz
ഇതുകൂടാതെ സുശ്രുതസംഹിതയും നമ്മള് മാറ്റിയെടുക്കുന്നതായിരിക്കും. ഈ
ഗ്രന്ഥങ്ങള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിനു് കുറേപേരുടെ സഹായം
ആവശ്യമാണു്.
ഈ പതിപ്പിലെ കുറേ ഭാഗങ്ങള്‍ രജീഷ് നമ്പ്യാരാണു് ചെയ്തതു്. രജീഷിനു നന്ദി.
നന്ദി
സന്തോഷ് തോട്ടിങ്ങല്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com

-- With Regards, Anoop anoop.ind@gmail.com
--Forwarded Message Attachment-- From: shabeer@vatakara.com To: wikiml-l@lists.wikimedia.org; wikiml-l-bounces@lists.wikimedia.org; wikiml-l-request@lists.wikimedia.org Date: Wed, 4 Feb 2009 16:40:21 +0000 Subject: [Wikiml-l] Malayalam Letters
മലയാളം കയ്യെഴുത്ത് ലിപി ഇങ്ങനെയാണെന്നു കണ്ടു. പക്ഷെ ആരും ഉപയോഗിക്കുന്നതായി കാണുന്നില്ലല്ലൊ?
ഷബീര്‍ മേമുണ്ട
[image: 954c5e18.jpg picture by cvsrm]
full size
resize
rotate
sharehttp://s378.photobucket.com/albums/oo228/cvsrm/?action=share&pic=954c5e18.jpg - buy printshttp://s378.photobucket.com/albums/oo228/cvsrm/?action=printlanding
deletehttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg#
resizehttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=3&special_track=fullview_edit_resize rotatehttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=0&special_track=fullview_edit_rotate auto-fixhttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=2&special_track=fullview_edit_auto_fix remove red-eyehttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=1&special_track=fullview_edit_remove_red_eye crophttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=4&special_track=fullview_edit_crop add texthttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=5&special_track=fullview_edit_add_text see much more...http://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=0
Tiny (100 x 75)http://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# Small (160 x 120)http://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# Medium (320 x 240)http://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# Large (640 x 480)http://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# More optionshttp://s378.photobucket.com/albums/oo228/cvsrm/?action=edit¤t=954c5e18.jpg&startOption=3&special_track=fullview_edit_resize
Lefthttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# Righthttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# Flip Upside-downhttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg#
print at Targethttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# photo printshttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# photobookshttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# postershttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# mugshttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# stickershttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# photo diskshttp://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg# and more …http://s378.photobucket.com/albums/oo228/cvsrm/?action=view¤t=954c5e18.jpg#
84%
[image: 954c5e18.jpg picture by cvsrm]
Click to add title
(edit)
ok cancel
Click to add description
(edit)
ok cancel
Click to add tagshttp://s378.photobucket.com/albums/oo228/cvsrm/?action=tagedit&media=http://i378.photobucket.com/albums/oo228/cvsrm/954c5e18.jpg
0 comments Be the first to comment
Add your comment
Characters left: 1000
Help http://photobucket.com/faq?catID=90&catSelected=f&topicID=733
Your username: *cvsrm*
Post
| Options
Blocking '' Are you sure you want to block this user? Doing so will remove all comments from this user from your albums.
No Yes
Show next comments

View all
Viewing 1 of 7 (View album<http://s378.photobucket.com/albums/oo228/cvsrm/>

<fvn lnkClrDef="#0202CC" txtClrDef="#000000" txtClrHi="#D53D02"
<WBR><WBR>modClrBg="#F7F7F7" modClrHi="#E3E4E6" modClrHdr="#BDBDBD"
<WBR><WBR>bgColor="#FFFFFF"
baseURL="<WBR><a href="http://s378.photobucket.<WBR>com/albums/oo228/cvsrm/" target="_blank"><WBR>http://<WBR>s378.photobucket.com/<WBR><WBR>albums/oo228/cvsrm/"
<<WBR>WBR>currentFN="954c5e18.jpg" skipApi="" >
<fn>954c5e18.jpg</fn> <fn>e10518ce.jpg</fn>
<fn><<WBR>WBR>e7378dd5.jpg</fn> <fn>18a5a939.jpg</fn>
<fn><<WBR>WBR>139e249e.jpg</fn> <fn>b220de90.jpg</fn>
<fn><<WBR>WBR>007c458c.jpg</fn> </fvn>

Image link code
*Share URL - * Email & IM
*Direct Link - * Layout Pages
*HTML Code - * Websites & Blogs
*IMG Code - * Forums & Bulletin Boards
Image info
File Name: 954c5e18.jpg (rename)
.jpg ok cancel
File Size: 30 kb - 450 x 641
Resolution: 450 x 641
Comment: File written by Adobe Photosho...
Share
Send to phone
Send this image to your phone
What's your number?
$1.99 will be charged to your phone bill. Standard charges may apply.
Agree to our terms and conditionshttp://www.thumbplay.com/legal/terms/home.do Text me to continue
Check your phone! We just sent a message to
Text back "Y" to start your download. Close
Having Trouble? Try again
- Make sure you sent to the right number
- Resend the message if you don't get one after 10 minutes
*Terms & Conditions*
$1.99 per image download will be billed to your phone bill or deducted from your prepaid balance. Compatible phone required. Standard messeaging rates and other carrier charges may apply. Complete terms and conditions can be found at www.thumbplay.com/legal/terms/home.do Text STOP to 21453* to stop messages at any time (*Verizon customers should text STOP to 48000). For help or customer service contact Thumbplay at 1-877-848-6299 or support@thumbplay.com. Must be 18 or older to participate in Florida.
*Please note: iPhones are not supported at this time.*
Search for images http://s378.photobucket.com/images/ videos http://s378.photobucket.com/videos/ group albums http://s378.photobucket.com/groupsearch/
my album http://s378.photobucket.com/myimages/ web http://s378.photobucket.com/websearch
Get a view of the world through MSN Video. Some things just cannot be left unseen. Try it! http://video.msn.com/?mkt=en-in
Get a view of the world through MSN Video. Some things just cannot be left unseen. Try it! http://video.msn.com/?mkt=en-in
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l