ദയവായി മലയാളം വിക്കിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ഇവിടെ ചർച്ച ചെയ്യുക. മലയാളത്തിലെ ഇരചന വിക്കിയുമായി കൂട്ടിക്കെട്ടാമെങ്കിലും...
2011/6/7 Dinesh Vellakkat dvellakat@gmail.com
പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ബിഷപ് മൂര്‍ കോളേജിലെ മലയാളം വിഭാഗം മലയാളഭാഷയിലെ ഇ രചന എന്ന വിഷയത്തില്‍ ഒരു നാഷണല്‍ സെമിനാര്‍ നടത്താന്‍ ആഗ്രഹിക്കുന്നു. വിഷയങ്ങളിലും റിസോര്‍സ് കളിലും ക്ഷണിതാക്കളെ അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്ഷണിക്കുന്നു. -- Dr. Dinesh Vellakat. vellakat mana, porur post, wandoor (via) malappuram dist, 6790339 ph: 04931 236160, 9349465052
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l