---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal(a)gmail.com>
Date: 2014-10-31 12:52 GMT+05:30
Subject: [smc-discuss] മലയാളം ഫോണ്ട് ശില്പശാല
To: Discussion list of Swathanthra Malayalam Computing <
discuss(a)lists.smc.org.in>
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നവംബര്‍ 8, 9 തിയ്യതികളില്‍ തിരുവനന്തപുരത്തു
വച്ചു് മലയാളം ഫോണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.
മലയാളം ഫോണ്ടുകളുടെ സാങ്കേതികവശങ്ങളും പുതിയ ഫോണ്ടുനിര്മ്മാണരീതിയും
പരിചയപ്പെടുത്തുകയാണു് ലക്ഷ്യം. പ്രായോഗിക പരിശീലനമാണു് ഉദ്ദേശിയ്ക്കുന്നതു്
എന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മീര, രചന, ദ്യുതി, ചിലങ്ക തുടങ്ങിയ
ഫോണ്ടുകള്‍ രൂപകല്പന ചെയ്തവരായിരിയ്ക്കും പരിശീലനത്തിനു നേതൃത്വം
കൊടുക്കുന്നതു്.
അപേക്ഷിക്കുന്നവരില്‍ നിന്നു് 15 പേരെയാണു് പരിശീലനത്തിനു തിരഞ്ഞെടുക്കുക.
3000 രൂപയാണു് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നതു്. പരിപാടിയുടെ വേദി ഉടനെ
അറിയിക്കും
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
http://blog.smc.org.in/font-workshop-november-2014/ എന്ന ബ്ലോഗ് പോസ്റ്റിലെ
ഫോം നവംബര്‍ 3നകം പൂരിപ്പിയ്ക്കുക. നവംബര്‍ 4 നു തെരഞ്ഞെടുക്കപ്പെട്ടവരെ
അറിയിക്കുന്നതായിരിക്കും.
സന്തോഷ് തോട്ടിങ്ങല്‍
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
---------- Forwarded message ----------
From: Sajal Karikkan <sajalkarikkan(a)gmail.com>
Date: 2014-10-29 2:57 GMT+05:30
Subject: Wiki Hackathon
To: wikiml-l(a)lists.wikimedia.org
Hello All,
എറണാകുളം എടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം നവമ്പർ 1, 2 തീയതികളിലായി
നടത്തുവാൻ ഉദ്ദേശിക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവര് ഈ
പത്രിക
<https://docs.google.com/forms/d/1ZECtY8nReYrebJZK3c4RZG9SxvGtdPAVPilwzXUm0P…>
പൂരിപ്പിക്കുക
Best Regards
Sajal Karikkan
Dear Wikimedians,
As some of you may know that Swatantra 2014 (5th International Free
Software Conference, Kerala) is being held in Trivandrum during December
18-20, 2014. More details at this link http://icfoss.in/fs2014.html
Organized by ICFOSS (GoK) this event is set to attract a hundreds of
Free Software enthusiasts. CIS (A2K) is one of the supporters of this
conference.
There is a dedicated track for Wikipedia/Wikimedia during the
conference. We are also planning to set up a Wikipedia stall at the
event and appreciate ML Wikimedians taking lead on this.
We are considering to give travel and stay scholarships for select
Malayalam Wikimedians who are interested to participate in this event
and benefit from it. Could I request one of you to create a page on ML
Wikipedia for this where the ML Wikimedians can come and register their
names, so that we ensure complete transparency in awarding this
scholarships. It would be even better if 2-3 ML Wikimedians can take
lead in working with a CIS-A2K employee to coordinate this on Wiki based
on which CIS-A2K will extend support to the selected Wikimedians.
CIS-A2K will support this as part of its Community Strengthening
Initiatives [1]
Please let me know your suggestions on how we could do this in a better
manner.
Best wishes,
Vishnu
CIS-A2K
[1]
https://meta.wikimedia.org/wiki/India_Access_To_Knowledge/Draft_Work_plan_J…
how to download
On Mon, Oct 27, 2014 at 5:31 PM, <wikiml-l-request(a)lists.wikimedia.org>
wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re:
> [വിക്കിഗ്രന്ഥശാലാസംഘം]
> Fwd: [smc-discuss] ചിലങ്ക: പുതിയ
> മലയാളം കൈയെഴുത്തുശൈലി
> ഫോണ്ട് (Vaishak Kallore)
> 2. Re:
> [വിക്കിഗ്രന്ഥശാലാസംഘം]
> Fwd: [smc-discuss] ചിലങ്ക: പുതിയ
> മലയാളം കൈയെഴുത്തുശൈലി
> ഫോണ്ട് (Anivar Aravind)
>
>
> ---------- Forwarded message ----------
> From: Vaishak Kallore <vaikoovery(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc: Wikimalayalam <mlwikilibrarians(a)googlegroups.com>
> Date: Mon, 27 Oct 2014 12:12:52 +0530
> Subject: Re: [Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക:
> പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
>
> അടിപൊളി.
>
> ആരെങ്കിലും ആൻഡ്രോയിഡ് ഫോണ്ട് പാക്കേജ്കൂടി ഉണ്ടാക്കിയാൽ നന്നായേനെ :-)
>
> Regards,
> Vaishak Kallore
> On Oct 27, 2014 12:06 PM, "Junaid P V" <junu.pv(a)gmail.com> wrote:
>
>> Good work!
>>
>> 2014-10-27 11:56 GMT+05:30 Syamlal Pullamballi <p.syamlal(a)gmail.com>:
>>
>>> നല്ല ഫോണ്ട്... അഭിനന്ദനങ്ങൾ
>>>
>>> Sr. Art Director
>>> Bates CHI & Partners
>>> e-mail: p.syamlal(a)thinkzeebra.com
>>> *p.syamlal(a)gmail.com* <p.syamlal(a)gmail.com>
>>>
>>> website: www.thinkzeebra.com
>>> <http://visualdesignfactory.com>
>>> Mob:*+91 9620072521*
>>>
>>> 2014-10-27 11:47 GMT+05:30 manoj k <manojkmohanme03107(a)gmail.com>:
>>>
>>>> New handwriting style font for Malayalam: Chilanka
>>>>
>>>> http://blog.smc.org.in/new-handwriting-style-font-for-malayalam-chilanka/
>>>>
>>>> യൂണിക്കോഡ് മലയാളത്തിലേക്കൊരു പുതിയ കൈയെഴുത്തുശൈലി ഫോണ്ട്.
>>>> http://blog.smc.org.in/chilanka-font/
>>>>
>>>> ---------- Forwarded message ----------
>>>> From: Santhosh Thottingal <santhosh.thottingal(a)gmail.com>
>>>> Date: 2014-10-27 11:42 GMT+05:30
>>>> Subject: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
>>>> To: Discussion list of Swathanthra Malayalam Computing <
>>>> discuss(a)lists.smc.org.in>
>>>>
>>>>
>>>> മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു്
>>>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
>>>>
>>>> ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
>>>> http://smc.org.in/downloads/fonts/chilanka/samples/sample1.png
>>>> http://smc.org.in/downloads/fonts/chilanka/samples/sample2.png
>>>> http://smc.org.in/downloads/fonts/chilanka/samples/sample3.png
>>>> http://smc.org.in/downloads/fonts/chilanka/samples/sample4.png
>>>>
>>>> നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍
>>>> http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍
>>>> നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
>>>>
>>>> ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്. നിങ്ങളുടെ അഭിപ്രായങ്ങളും
>>>> നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ
>>>> ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു്
>>>> ഉദ്ദേശിയ്ക്കുന്നതു്.
>>>>
>>>> ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്:
>>>> http://smc.org.in/downloads/fonts/chilanka/Chilanka.ttf
>>>> ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
>>>> സോഴ്സ് കോഡ്: https://github.com/smc/Chilanka
>>>>
>>>> ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു് സന്തോഷ് തോട്ടിങ്ങല്‍.
>>>> സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
>>>> ഉപയോഗിച്ച സോഫ്റ്റ്വെയറുകള്: ഇങ്ക്സ്കേപ്, ഫോണ്ട്ഫോര്‍ജ്.
>>>>
>>>> ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു്
>>>> പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
>>>>
>>>> സന്തോഷ് തോട്ടിങ്ങല്‍.
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss(a)lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> To unsubscribe from this group and stop receiving emails from it, send
>>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>>> Visit this group at http://groups.google.com/group/mlwikilibrarians.
>>>> For more options, visit https://groups.google.com/d/optout.
>>>>
>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>> Visit this group at http://groups.google.com/group/mlwikilibrarians.
>>> For more options, visit https://groups.google.com/d/optout.
>>>
>>
>>
>>
>> --
>> Junaid P V
>> http://junaidpv.in
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> ---------- Forwarded message ----------
> From: Anivar Aravind <anivar.aravind(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc: Wikimalayalam <mlwikilibrarians(a)googlegroups.com>
> Date: Mon, 27 Oct 2014 12:17:00 +0530
> Subject: Re: [Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക:
> പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
>
>
> 2014-10-27 12:12 GMT+05:30 Vaishak Kallore <vaikoovery(a)gmail.com>:
>
>> അടിപൊളി.
>>
>> ആരെങ്കിലും ആൻഡ്രോയിഡ് ഫോണ്ട് പാക്കേജ്കൂടി ഉണ്ടാക്കിയാൽ നന്നായേനെ :-)
>>
>
> ആല്‍ഫ വെര്ഷനാണു്. ഉപയോഗിച്ച് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യൂ . ആദ്യം
> സ്റ്റേബിളാവട്ടെ
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
Friends
Can some one help.how to get started with this font?
Regards
Vijayan
Sent from my HTC
----- Reply message -----
From: "Junaid P V" <junu.pv(a)gmail.com>
To: <mlwikilibrarians(a)googlegroups.com>
Cc: "Malayalam Wikimedia Project Mailing list" <wikiml-l(a)lists.wikimedia.org>
Subject: [Wikiml-l][വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
Date: Mon, Oct 27, 2014 09:35
Good work!
2014-10-27 11:56 GMT+05:30 Syamlal Pullamballi <p.syamlal(a)gmail.com>:
നല്ല ഫോണ്ട്... അഭിനന്ദനങ്ങൾ
Sr. Art Director
Bates CHI & Partners
e-mail: p.syamlal(a)thinkzeebra.com
p.syamlal(a)gmail.com
website: www.thinkzeebra.com
Mob:+91 9620072521
2014-10-27 11:47 GMT+05:30 manoj k <manojkmohanme03107(a)gmail.com>:
New handwriting style font for Malayalam: Chilanka
http://blog.smc.org.in/new-handwriting-style-font-for-malayalam-chilanka/
യൂണിക്കോഡ് മലയാളത്തിലേക്കൊരു പുതിയ കൈയെഴുത്തുശൈലി ഫോണ്ട്.
http://blog.smc.org.in/chilanka-font/
---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal(a)gmail.com>
Date: 2014-10-27 11:42 GMT+05:30
Subject: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
To: Discussion list of Swathanthra Malayalam Computing <discuss(a)lists.smc.org.in>
മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
http://smc.org.in/downloads/fonts/chilanka/samples/sample1.pnghttp://smc.org.in/downloads/fonts/chilanka/samples/sample2.pnghttp://smc.org.in/downloads/fonts/chilanka/samples/sample3.pnghttp://smc.org.in/downloads/fonts/chilanka/samples/sample4.png
നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍ http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍ നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു് ഉദ്ദേശിയ്ക്കുന്നതു്.
ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്: http://smc.org.in/downloads/fonts/chilanka/Chilanka.ttf
ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
സോഴ്സ് കോഡ്: https://github.com/smc/Chilanka
ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു് സന്തോഷ് തോട്ടിങ്ങല്‍. സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
ഉപയോഗിച്ച സോഫ്റ്റ്വെയറുകള്: ഇങ്ക്സ്കേപ്, ഫോണ്ട്ഫോര്‍ജ്.
ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
സന്തോഷ് തോട്ടിങ്ങല്‍.
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.
--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.
--
Junaid P V
http://junaidpv.in
ഇടുക്കി ജില്ലയിലെ സ്കൂള്‍ വിദ്യാര്തഥികള്ക്കായി വിക്കി പഠനശിബിരം 2014
നവംബര്‍ 8 ശനി തൊടുപുഴ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍
വച്ച് നടത്തുന്നു. ജിജോ മാഷാണ് മുഖ്യ സംഘാടകന്‍. ഐ.ടി @ സ്കൂള്‍ ഇടുക്കി
ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ആര്‍ക്കൊക്കെ എത്താനാകും ?
വരാനാവുന്നവര് ജിജോ മാഷെ വിളിക്കുമോ ?
കണ്ണന് ഷണ്മുഖം
മൊബൈല്‍ :9447560350
(എനിക്കാ ദിവസം നേരത്തേ ഏറ്റ ചി ല പരിപാടികളുള്ളതിനാല്‍ ഞാനുണ്ടാവില്ല.)