*എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പൊന്നോണാശംസകൾ*.
പ്രിയപ്പെട്ടവരെ,
ഈ ഓണത്തിന് നമ്മുക്ക് ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ്
പ്രധാനപ്പെട്ട വിവരങ്ങളും വിക്കിയിൽ ചേർത്താലോ…!
2016-ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിലും ഇതര
വിക്കിമീഡിയസംരംഭങ്ങളിലും നടത്തിയ *ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു* എന്ന
പദ്ധതി ഓർമ്മയുണ്ടോ? അന്ന് വിക്കിയിൽ ആയിരത്തോളം വൈജ്ഞാനിക സ്വഭാവമുള്ള
സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ ചേർത്തിരുന്നു.
ഈ വർഷം മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ
കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും
ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക
പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന
ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ *വിക്കി ഓണത്തെ സ്നേഹിക്കുന്നു
<https://meta.wikimedia.org/wiki/Wiki_Loves_Onam>* എന്ന ഒരു വിക്കിപദ്ധതി
ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.
*ലക്ഷ്യം*:
- ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുക അല്ലെങ്കിൽ
നിലവിലുള്ളവ മെച്ചപ്പെടുത്തുകയും കൂടാതെ ഓണവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ
ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
- ആവശ്യമായ പ്രസ്താവനകൾ ചേർത്തു വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുകയും /
മെച്ചപ്പെടുത്തുകയും ചെയ്യുക.
- ഓണവിഭവങ്ങളുടെ ശേഖരം സൃഷ്ടിക്കുക/അപ്ഡേറ്റ് ചെയ്യുക. പരമ്പരാഗത
ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ
നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, സ്വതന്ത്ര
ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
- വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര
ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.
*പരിപാടി*:
*വിക്കി ഓണത്തെ സ്നേഹിക്കുന്നു* [1]
*തീയ്യതി*: ഓഗസ്റ്റ് 28, 2023 മുതൽ സെപ്തംബർ 10, 2023 വരെ
*ആർക്കൊക്കെ പങ്കെടുക്കാം:* വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ
പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
*താങ്കൾ എടുത്ത ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ: അപ്ലോഡ്
മാന്ത്രികൻ
<https://commons.wikimedia.org/w/index.php?title=Special:UploadWizard&campai…>*
*പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാ താൾ കാണുക.
<https://meta.wikimedia.org/wiki/Wiki_Loves_Onam>*
എല്ലാവർക്കും ഒരിക്കൽകൂടി ഓണാശംസകൾ.
[1] https://meta.wikimedia.org/wiki/Wiki_Loves_Onam - മെറ്റാ വിക്കി
[2] https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_ഓണത്തെ_സ്നേഹിക്കുന്നു
[3] https://commons.wikimedia.org/wiki/Commons:Wiki_Loves_Onam
സസ്നേഹം,
*Jinoy*
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*
Dear all,
We hope that you are doing well. We are happy to inform you that this
year CIS-A2K
is planning to reactivate its Train the Trainer
<https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program>
(TTT) initiative. This effort aims to empower Wikimedians with the
necessary skills to support their Wikimedia communities effectively.
Through this program, we aim to enhance the capacity of Wikimedians and
enable them to make a positive impact across the communities they serve.
Our ultimate goal is to empower Wikimedians to create a network of
knowledge sharing, identifying opportunities for growth and facilitating
Wikimedia communities to flourish.
The Train-the-Trainer (TTT) event has been held seven times between 2013 to
2020. This event is part of our effort to build community leaders and
contribute to a healthy and safe Wikimedia community. We are working on a
new model that aligns with the ongoing global discussions on leadership
development and aims to meet the specific needs of our Wikimedia
communities. The Kerala Wikimedians User Group will be the
co-host/co-organizer group for Train The Trainer 2023
<https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program/20…>
(the page is under construction) which will be involved in the planning and
implementation of the initiative.
We invite Wikimedians to apply for scholarships to participate in Train the
Trainer 2023. The scholarship form is available here
<https://docs.google.com/forms/d/e/1FAIpQLScRqLnCvFLehPI7QQMITtzd5WLqY1k3e9t…>.
The dates for submitting the scholarship form are 1 August to 14 August
2023. We encourage Wikimedians who are interested to contribute towards
their language communities to fill this form. Please note that individuals
who have already participated in an earlier iteration of TTT cannot apply
for the scholarship and their application will not be considered.
The event would be held by the end of September or the beginning of October
2023 (the days of the event will be Friday, Saturday and Sunday). The final
dates and venue will be announced soon.
We will be unable to consider applications from Wikimedians based outside
of India for TTT 2023 due to logistical and compliance-related issues.
If you have any questions or queries you can contact us at a2K(a)cis-india.org
or nitesh(a)cis-india.org.
Regards,
Nitesh (CIS-A2K)
പ്രിയരേ..
ക്ഷേമം നേരുന്നു.
വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകർക്കാവശ്യമായ
നൈപുണികൾ വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി CIS-A2Kയുടെ
നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ട്രൈൻ ദട്രൈനർ
<https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program>
(ടിടിടി). അറിവ് പങ്കുവെക്കുന്ന ആളുകൾ തമ്മിർ ബന്ധം രൂപപ്പെടുത്താനും പുതിയ
അവസരങ്ങൾ കണ്ടെത്താനുമെല്ലാം സഹായിക്കുന്ന പരിപാടിയാണ് ടിടിടി.
ഇത്തവണത്തെ പരിപാടി കേരളത്തിലെ സജീവ വിക്കിമീഡിയ ഉപയോക്താക്കളുടെ
കൂട്ടായ്മായായ വിക്കിമീഡിയൻസ് ഓഫ് കേരളയുമായി
<https://meta.wikimedia.org/wiki/Wikimedians_of_Kerala/Events> സഹകരിച്ച്
കേരളത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സപ്തംബർ അവസാന വാരത്തിലോ ഒക്ടോബർ
ആദ്യ വാരത്തിലോ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. തിയ്യതിയും സ്ഥലവും
പിന്നീട് അറിയിക്കും .
ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തുമല്ലോ. സ്കോളർഷിപ്പ് ലഭിക്കുന്നവർക്കാണ്
അവസരം.അതിനായി സ്കോളർഷിപ്പ് അപേക്ഷ
<https://docs.google.com/forms/d/e/1FAIpQLScRqLnCvFLehPI7QQMITtzd5WLqY1k3e9t…>
പൂരിപ്പിക്കുമല്ലോ. ഓഗസ്റ്റ് പതിനാല് ആണ് അവസാന തിയ്യതി.നേരത്തെ
പങ്കെടുത്തവർക്കു് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ്
<https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program/20…>
സന്ദർശിക്കുക.
സ്നേഹത്തോടെ,
അക്ബർ അലി
Wikimedians of Kerala