സുഹൃത്തുക്കളേ,
ഈ വരുന്ന ശനിയാഴ്ച *വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ* പ്രതിമാസ യോഗം
ഓൺലൈനായി നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ
ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ
ക്ഷണിക്കുന്നു.
തീയതി: *16 ഡിസംബർ 2023*
സമയം: *വൈകുനേരം 07:30 മുതൽ 08:30 വരെ*
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുകയും [1] താങ്കളുടെ പേര് രജിസ്റ്റർ
ചെയ്യുകയും ചെയ്യുക
<https://meta.wikimedia.org/wiki/Special:RegisterForEvent/211>.[2]
ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/…
[2] രജിസ്ട്രേഷൻ -
https://meta.wikimedia.org/wiki/Special:RegisterForEvent/211
സസ്നേഹം,
ജിനോയ്
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*