സുഹൃത്തുക്കളേ,
വിക്കിഡാറ്റ ജനകീയമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടത്തിയ
വന്ന "*പത്ത് ലക്ഷം
മലയാളം ലേബലുകൾ*" എന്ന മലയാളം ലേബൽ-എ-തോൺ പരിപാടി കഴിഞ്ഞ മാസം
29-ന് വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് സമാപിച്ചിരുന്നു. 25+
ഉപയോക്താക്കള്‍ ഈ ഓൺലൈൻ "ലേബൽ-എ-തോണിന്റെ" ഭാഗമായി പങ്കെടുക്കുകയും,
വിക്കിഡാറ്റയിൽ ഇരുപത്ത് ലക്ഷത്തോളം മലയാളം ലേബലുകൾ ഈ പരിപാടിയുടെ ഭാഗമായി
ചേർക്കുകയും ചെയ്തു
ഈ യജ്ഞത്തിൽ പങ്കെടുത്ത് വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ സംഭാവന ചെയ്ത എല്ലാവർക്കും
എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിലും നന്ദിയും അഭിനന്ദനങ്ങളും.
സ്നേഹത്തോടെ,
*Jinoy*
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*